What's New അറക്കുളം ഉപജില്ലാ സ്‌കൂൾ കലോത്സവം 2022 നവംബർ 7.10.11 തീയതികളിൽ സെന്റ് തോമസ് ഹൈ സ്‌കൂൾ തുടങ്ങനാട് ..ഏവർക്കും സ്വാഗതം | Kerala School Kalolsavam Official Website |

ALL RESULTS

0
Arakkulam Sub District School kalolsavam 2022 -All Results





RESULTS 10-11-2022

0

ARAKKULAM SUB DISTRICT SCHOOL KALOLSAVAM 2022 -  ALL RESULTS

 

SCHOOL WISE POINT REPORT -10-11-2022

TiME SCHEDULE -10-11-2022 & 11-11-2022

0

 ARAKKULAM SUB DISTRICT SCHOOL KALOLSAVAM 2022

10-11-2022 .11-11-2022

RESULTS 07-11-2022

0

 ARAKKULAM SUB DISTRICT SCHOOL KALOLSAVAM RESULTS

07-11-2022

ARAKULAM SUB DISTRICT YOUTH FESTIVAL THEME SONG

0



LYRICS & MUSIC ARRANGEMENT: FR JEEVAN AUGUSTINE

കലയുടെ വർണ്ണം തകതിമി താളം
ആടി പാടി ചമയമൊരുക്കും തുടങ്ങനാട്ടിൽ
ഈ തുടങ്ങനാട്ടിൽ
അരങ്ങൊരുക്കും
അക്ഷരമുറ്റം
കലകളൊരുക്കുന്നവരുടെ നെഞ്ചിൻ തുടിതാളം
ഇവിടം സ്വന്തമല്ലേ

താളം മേളം കലയുടെ പൂരം
ഇവിടം ഉത്സവവേദി
കലകളൊരുക്കും വിസ്മയനേരം
തുടങ്ങനാടിൻ മണ്ണിൽ
അരങ്ങൊരുക്കാം കരുത്തരാകാം
വിജയ പൊൻമുടി ചൂടാം

സ്വരലയതാളം ഒരു നവഗാനം
അനുപമസുന്ദരഭാവം
ഇടുക്കിയെന്നൊരു മിടുക്കി തൻ്റെ തുടക്കമാകും നാട്ടിൽ
ആടാം പാടാം മിടുക്കരാകാം
വളരാം തിളങ്ങിടാം

NEWS UPDATES

0
അറക്കുളം ഉപജില്ലാ കലോത്സവം 2022 - രജിസ്ട്രേഷൻ ഫീസ്
LP ഒരു കുട്ടിക്ക് -20
up ഒരു കുട്ടിക്ക് -20
HS ഒരു കുട്ടിക്ക് - 30
HSS ഒരു കുട്ടിക്ക് - 40
Affiliation fee

LP- 100
up-- 200
HS - 400
HSS -500

LP, UP combined  - 300
LP, up HS combined - 700
LP, UP, HS, HSS combined.. 1200